കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 21 ഭിക്ഷാടന കേസുകൾ

അനുഗ്രഹീത മാസമായ റമദാൻ അടുത്തതോടെ കുവൈറ്റിൽ ഭിക്ഷാടകരുടെ എണ്ണം കൂടുന്നു. ഒരാഴ്ചയ്ക്കിടെ കുവൈറ്റിൽ 21 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിയമലംഘകരെയും ഭിക്ഷാടകരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ പരിശോധനക്കിടയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ രാജ്യക്കാരായ 21 ഭിക്ഷാടകരെ പിടികൂടിയത്. ഇതിൽ 15 പേരെ കഴിഞ്ഞ ആഴ്ചയും ആറുപേരെ … Continue reading കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 21 ഭിക്ഷാടന കേസുകൾ