റമദാനിൽ മുൻസിപാലിറ്റി ജീവനക്കാരുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് മുനിസിപ്പൽ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് സർക്കുലർ പുറപ്പെടുവിച്ചു. ഇത് അനുസരിച്ച് സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ജോലി സമയം 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ ആയിരിക്കുമെന്ന് മുനിസിപ്പൽ കൗൺസിൽ സെക്രട്ടറി ജനറൽ അറിയിച്ചു. വിശ്വാസത്തിന്റെയും വ്രതനിഷ്ഠയുടെയും റമദാന്‍ മാസം കുവൈറ്റില്‍ വളരെ പ്രധാനപ്പെട്ട സമയമാണ്. ജനങ്ങള്‍ക്ക് പ്രാര്‍ഥനയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ … Continue reading റമദാനിൽ മുൻസിപാലിറ്റി ജീവനക്കാരുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു