റമദാനിൽ ബില്ല് അടയ്ക്കാത്തിതിന്റെ പേരിൽ ആരുടെയും ജല വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് നിർദ്ദേശം

പുണ്യമാസമായ റമദാനിൽ ബിൽ അടയ്ക്കാത്തതിന്റെ പേരിൽ ആരുടെയും ജല വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് വൈദ്യുതി, ജല പുനരൂപയോഗ ഊർജ വകുപ്പുമന്ത്രി അലി അൽ മൂസ കസ്റ്റമർ സർവീസ് വിഭാഗത്തിന് നിർദേശം നൽകി. കൂടാതെ കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരിൽ നേരത്തെ ജല വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ട ഉപഭോക്താക്കൾക്ക് റമദാനിനു മുൻപായി കണക്ഷൻ തിരികെ നൽകാനും നിർദേശം നൽകി. … Continue reading റമദാനിൽ ബില്ല് അടയ്ക്കാത്തിതിന്റെ പേരിൽ ആരുടെയും ജല വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് നിർദ്ദേശം