റമദാനിൽ ഭിക്ഷാടനം തടയാൻ കടുത്ത നടപടികളുമായി കുവൈറ്റ്

അനുഗ്രഹീതമായ റമദാൻ മാസത്തിന്റെ വരവോടെ, കുവൈറ്റിൽ ഭിക്ഷാടകർ ആത്മീയ അന്തരീക്ഷം മുതലെടുക്കുകയും സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് കൂടി വരുന്നു. ഭിക്ഷാടനത്തിനായി ഇവർ പലതരം വഴികളാണ് സ്വീകരിക്കുന്നത്. ചിലർ അസുഖം പറഞ്ഞ്, വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ കാണിച്ച് യാചിക്കുന്നു, മറ്റുള്ളവർ ശാരീരിക വൈകല്യങ്ങൾ ഉണ്ടെന്ന വ്യാജേന ഭിക്ഷാടനം നടത്തുന്നു. ഈ സാഹചര്യത്തിൽ ഇതരത്തിലുള്ളവരെ ചെറുക്കാൻ അധികൃതർ … Continue reading റമദാനിൽ ഭിക്ഷാടനം തടയാൻ കടുത്ത നടപടികളുമായി കുവൈറ്റ്