കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ താമസ രേഖ പുതുക്കുന്നത് വീണ്ടും ആരംഭിച്ചു

കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദം ഇല്ലാത്ത പ്രവാസികളുടെ താമസ രേഖ പുതുക്കുന്നത് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ പ്രകാരം വീണ്ടും പുനരാരംഭിച്ചതായി മാനവശേഷി സമിതി അധികൃതർ അറിയിച്ചു. താമസ രേഖ പുതുക്കുന്നതിന് 250 ദിനാർ ഫീസും, രാജ്യത്തെ ഓഹരിവിപണി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 500 ദിനാറിന്റെ ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ … Continue reading കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ താമസ രേഖ പുതുക്കുന്നത് വീണ്ടും ആരംഭിച്ചു