ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകുന്നതിൽ വിമർശനം
കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ രാജ്യത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകുന്നത് റിക്രൂട്ട്മെന്റ് നടപടികളെ ബാധിക്കുന്നുണ്ടെന്ന് ഡൊമസ്റ്റിക് ലേബർ അഫയേഴ്സ് വിദഗ്ധൻ ബാസം അൽ ഷമ്മാരി പറഞ്ഞു. ഈ തീരുമാനം മൂലം കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് ക്ഷാമം നേരിടുകയാണെന്നും, റമദാൻ അടുത്തതോടെ ഗാർഹിക തൊഴിലാളികളുടെ ആവശ്യം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിൽ ഏഷ്യൻ പൗരത്വമുള്ള ഗാർഹിക … Continue reading ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകുന്നതിൽ വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed