2017ന് ശേഷം ഔഖാഫ് മന്ത്രാലയത്തിലേക്ക് നിയമിച്ചത് 74 പ്രവാസികളെ
ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം 2017-ൽ അമീരി ഡിക്രി 17/2017 പുറപ്പെടുവിച്ചതിന് ശേഷം 74 പ്രവാസികളെ മന്ത്രാലയത്തിൽ നിയമിച്ചതായി അധികൃതർ അറിയിച്ചു. കുവൈത്തികളല്ലാത്തവരിൽ 75% ഇമാം, മുഅ്‌സിൻ തസ്തികയിലാണെന്നും 25 പേർ മറ്റ് തസ്തികകളിൽ ഉണ്ടെന്നും ഇസ്ലാമിക കാര്യാ മന്ത്രാലയം അറിയിച്ചു. സകാത്ത് ഹൗസിലേക്ക് അഞ്ച് പ്രവാസികളെയാണ് നിയമിച്ചത്, ഖുറാൻ ജനറൽ അതോറിറ്റിയിലേക്ക് കുവൈറ്റികളല്ലാത്ത 7 … Continue reading 2017ന് ശേഷം ഔഖാഫ് മന്ത്രാലയത്തിലേക്ക് നിയമിച്ചത് 74 പ്രവാസികളെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed