കുവൈറ്റിൽ പ്രതിവർഷം റിപ്പോർട്ട്‌ ചെയ്യുന്നത് 500-ലധികം വൻകുടൽ കാൻസർ കേസുകൾ

കുവൈറ്റിൽ പ്രതിവർഷം 500 ഓളം വൻകുടൽ കാൻസർ കേസുകളുണ്ടെന്ന് മുബാറക് ഹോസ്പിറ്റലിലെ അസ്സോസിയേഷൻ ഓഫ് സർജൻസ് ആൻഡ് റെക്ടൽ, കൺസൾട്ടന്റ് ജനറൽ ആൻഡ് കോളറെക്ടൽ സർജറി മേധാവി ഡോ.അബ്ദുല്ല അൽ ഹദ്ദാദ് പറഞ്ഞു. കാൻസർ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് മുബാറക് ഹോസ്പിറ്റലിൽ അസോസിയേഷൻ ഓഫ് സർജൻസ് ആൻഡ് പ്രോക്ടോളജിയുടെ സഹകരണത്തോടെ മെഡിക്കൽ അസോസിയേഷൻ നടത്തിയ പരിപാടിയിലാണ് അദ്ദേഹം … Continue reading കുവൈറ്റിൽ പ്രതിവർഷം റിപ്പോർട്ട്‌ ചെയ്യുന്നത് 500-ലധികം വൻകുടൽ കാൻസർ കേസുകൾ