ലൈസൻസില്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനായി കുവൈറ്റിൽ പരിശോധന

പൊതുസുരക്ഷാ, ട്രാഫിക് പ്രവർത്തന മേഖലകളുമായി സഹകരിച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെപ്പൺ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ കുവൈറ്റിൽ ലൈസൻസ് ഇല്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കാനായി സുരക്ഷാ ക്യാമ്പയിൻ നടത്തി. വാഫ്ര, ഉം സഫാഖ് റോഡുകളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നിയമം ലംഘിച്ച് ഉപയോഗിക്കുന്ന ആയുധങ്ങളും, വെടി മരുന്നുകളും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയത്. … Continue reading ലൈസൻസില്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനായി കുവൈറ്റിൽ പരിശോധന