സ്ത്രീകളെ വിളിച്ച് ശല്യം ചെയ്‌ത ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം∙ സ്ത്രീകളെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്‌തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.സൗദി ഇന്ത്യൻ എംബസി ജീവനക്കാരനായ ബാലരാമപുരം സ്വദേശി പ്രണവ് കൃഷ്‌ണയാണ് അറസ്റ്റിലായത് .വിദേശത്തിരുന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി നിരവധി സ്ത്രീകളെ ഇയാള്‍ ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്. ആര്‍സിസിയിലെ ഡോക്ടര്‍മാരേയും … Continue reading സ്ത്രീകളെ വിളിച്ച് ശല്യം ചെയ്‌ത ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍