കുവൈറ്റിലെ 20 ഇന്ത്യൻ സ്കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ ആരംഭിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി

കുവൈറ്റിലെ ഇന്ത്യൻ വിദ്യാലയങ്ങളിൽ പൂർണതോതിൽ ക്ലാസുകൾ ആരംഭിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യത്തെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഏപ്രിൽ മൂന്നു മുതൽ സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇതുവരെ ഹാജർനില പകുതിയായി കുറച്ചാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ മാസം വരെ … Continue reading കുവൈറ്റിലെ 20 ഇന്ത്യൻ സ്കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ ആരംഭിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി