കുവൈത്തിലെ നോമ്പ് കാലം: അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

വിശുദ്ധ റമദാൻ മാസത്തിൽ നോമ്പുകാലത്ത് റെസ്റ്റോറന്റുകളും കഫേകളും സമാന ഔട്ട്‌ലെറ്റുകളും അടച്ചിടാൻ കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ അഹമ്മദ് എഐ-മൻഫൗഹി ഭരണപരമായ തീരുമാനം പുറപ്പെടുവിച്ചു. ഔദ്യോഗിക ഇഫ്താർ സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് അവർക്ക് ഔട്ട്‌ലെറ്റുകൾ തുറക്കാനും അവരുടെ ജോലിക്ക് തയ്യാറെടുക്കാനും കഴിയും. തീരുമാനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും റമദാൻ ആദ്യ ദിവസം മുതൽ … Continue reading കുവൈത്തിലെ നോമ്പ് കാലം: അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ