കുവൈറ്റിൽ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു

കുവൈറ്റിൽ വിദേശികളുൾപ്പെടെ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ബന്ധുക്കൾ സ്വീകരിക്കാൻ ഇല്ലാതെ സ്വദേശികളായ നിരവധി രോഗികളാണ് ഇത്തരത്തിൽ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന വിദേശികളായ രോഗികളെ പറ്റി അതാത് രാജ്യങ്ങളിലെ എംബസികളുമായി ആരോഗ്യമന്ത്രാലയം നിരവധി തവണ സംസാരിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ഇവരെ സ്വന്തം നാട്ടിലേക്ക് അയക്കാൻ കഴിയുന്നില്ല. ഫർവാനിയ, മുബാറക്ക് അൽ കബീർ, … Continue reading കുവൈറ്റിൽ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു