വൈദ്യുതി, ജല മന്ത്രാലയം ജിലീബ് മേഖലയിൽ 751 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റിൽ ജുഡീഷ്യൽ കൺട്രോൾ ടീമുകൾ 700 വൈദ്യുതി ലംഘനങ്ങളും, 51 ജല ലംഘനങ്ങളും ജ്ലീബ് ​​അൽ-ഷുയൂഖ് മേഖലയിൽ രേഖപ്പെടുത്തിയതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന കെട്ടിടങ്ങളിലേക്കുള്ള സേവനങ്ങൾ വകുപ്പ് വെട്ടിക്കുറയ്ക്കുന്നു. നിയമ ലംഘകർക്ക് നിയമത്തിലെയും, പ്രമേയത്തിലെയും വ്യവസ്ഥകൾക്കനുസൃതമായി മന്ത്രാലയവുമായി കേസ് തീർപ്പാക്കാമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. വൈദ്യുതി അല്ലെങ്കിൽ ജല വിപുലീകരണങ്ങൾ, … Continue reading വൈദ്യുതി, ജല മന്ത്രാലയം ജിലീബ് മേഖലയിൽ 751 നിയമലംഘനങ്ങൾ കണ്ടെത്തി