പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു

പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു. കുവൈറ്റിലെ അൽ ഷുഹാദ മേഖലയിലാണ് സംഭവം. ഇടിഞ്ഞ ഭാഗത്തെ കല്ലുകൾ മുഴുവൻ തെറിച്ച് വീണതിനാൽ വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണിക്കൂറുകൾ നീണ്ടു നിന്ന പരിശ്രമത്തിന് ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തത്. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb … Continue reading പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു