രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കൊവിഡ് മൂലം രണ്ട് വർഷത്തിലേറെയായി നിർത്തിവെച്ച് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇതിനിടയിൽ, അന്താരാഷ്ട്ര വിമാനങ്ങൾ പല രാജ്യങ്ങളുമായി ഒരു “എയർ ബബിൾ” ക്രമീകരണത്തിൽ പ്രവർത്തിച്ചിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷ നിയമങ്ങളും ലഘുകരിച്ചിട്ടുണ്ട്. മുമ്പത്തെ “എയർ ബബിൾ” കരാറുകൾക്ക് കീഴിൽ വിമാനങ്ങളുടെ എണ്ണം ആഴ്ചയിൽ 2,000 ആയി പരിമിതപ്പെടുത്തിയത് മൂലം ടിക്കറ്റ് നിരക്ക് ഉയർന്നിരുന്നു. സാധാരണ … Continue reading രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു