കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി

കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി. കു​വൈ​റ്റിലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന ക്യാമ്പയിനിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇവരിൽ 52 പേ​ർ താ​മ​സ നി​യ​മം ലം​ഘി​ച്ച്​ ക​ഴി​യു​ന്ന​വ​രും നാ​ലു​പേ​ർ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും ര​ണ്ടു​പേ​ർ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​മാ​ണ്. 49 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്​ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ കൈ​വ​ശം വെ​ക്കാ​ത്ത​തി​നെ തുർന്നാ​ണ്. … Continue reading കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി