ജഹ്‌റ റിസർവിൽ പതിനായിരത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

കുവൈറ്റിലെ വൈവിധ്യവും, ഹരിതാഭ വിസ്തൃതിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സംരക്ഷണ മേഖലയായ ജഹറ റിസർവിൽ പതിനായിരത്തോളം സിദർ വൃക്ഷത്തൈകൾ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നട്ടുപിടിപ്പിച്ചു. ജഹറ റിസർവ് ഡയറക്ടർ ബോർഡ്‌ ചെയർമാനായും പരിസ്ഥിതി സംരക്ഷണ സമിതി ഡയറക്ടർ ജനറലുമായ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തെ പരിസ്ഥിതി സംരക്ഷിക്കുവാനും, ഹരിതാഭം … Continue reading ജഹ്‌റ റിസർവിൽ പതിനായിരത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു