കുവൈത്തിൽ ക്ഷയ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

2020 ലെ കണക്കുകൾ പ്രകാരം കുവൈറ്റിൽ ക്ഷയ രോഗം ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ക്ഷയ രോഗത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾ ഫലം കണ്ടതായി ആരോഗ്യ മന്ത്രാലയത്തിലെ ട്യൂബർകുലോസിസ് കൺട്രോൾ യൂണിറ്റ് ഡയറക്ടർ ഡോ. അവ്തെഫ് അൽ ഷമ്മാരി പറഞ്ഞു. 1965 ലെ കണക്കുകൾ പ്രകാരം 10000 പേരുടെ ജനസംഖ്യയിൽ 350 പേർക്ക് ടിബി ബാധിച്ചിരുന്നു. … Continue reading കുവൈത്തിൽ ക്ഷയ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്