റമദാനിൽ സ്കൂളുകളുടെ സമയം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

സ്വകാര്യ അറബ് സ്‌കൂളുകൾക്ക് പുറമെ കിന്റർഗാർട്ടൻ, പൊതുവിദ്യാഭ്യാസം, സ്‌പെഷ്യൽ എജ്യുക്കേഷൻ, മതപരമായ സ്‌കൂളുകൾ എന്നിവയുടെ വിശുദ്ധ റമദാനിലെ സ്‌കൂൾ സമയം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അലി അൽ യാക്കൂബ് തീരുമാനം പുറപ്പെടുവിച്ചു. തീരുമാനമനുസരിച്ച്, എല്ലാ സ്കൂളുകളുടെയും പ്രവൃത്തി സമയം രാവിലെ 9.30 ന് ആരംഭിച്ച് കിന്റർഗാർട്ടനിൽ ഉച്ചയ്ക്ക് 1 നും പ്രൈമറിക്ക് 1.30 … Continue reading റമദാനിൽ സ്കൂളുകളുടെ സമയം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം