കുവൈറ്റിൽ ആശുപത്രികളിൽ പിസിആർ പരിശോധന ഒഴിവാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

കോവിഡ് വ്യാപനം കുറഞ്ഞു വരികയും, രാജ്യം പഴയ ജീവിത രീതിയിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പിസിആർ പരിശോധന ഒഴിവാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് കേസുകൾ വളരെയേറെ കുറഞ്ഞതോടെയാണ് കൂടുതൽ ഇളവുകൾ നൽകാൻ മന്ത്രാലയം തീരുമാനിച്ചത് എം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുന്നതിനെ, ഓപ്പറേഷൻ ചെയ്യുന്നതിനോ മുൻപ് പിസിആർ പരിശോധന നടത്തേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ … Continue reading കുവൈറ്റിൽ ആശുപത്രികളിൽ പിസിആർ പരിശോധന ഒഴിവാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം