കുവൈറ്റ്‌ പ്രവാസിയായിരുന്ന മലയാളി നഴ്സും, മക്കളും ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ

കുവൈറ്റ് മുൻ പ്രവാസിയായിരുന്ന മലയാളി നഴ്സിനെയും, രണ്ടുമക്കളെയും ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പുത്തൻതെരുവ് പഴയിടത്ത് പടിഞ്ഞാറ്റേതിൽ തോമസ് മറിയാമ്മ ദമ്പതികളുടെ മകൾ ജാസ്മിനും രണ്ടു മക്കളുമാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ് ജാസ്മിനോടൊപ്പം മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ക്രാൻബേൺ വെസ്റ്റിൽ ഹൈവേയിൽ കൃഷിയിടത്തോട് ചേർന്ന് നിർത്തിയിട്ട നിലയിലാണ് … Continue reading കുവൈറ്റ്‌ പ്രവാസിയായിരുന്ന മലയാളി നഴ്സും, മക്കളും ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ