കുവൈറ്റ് മോട്ടോർ ഷോ 360 മാളിൽ ആരംഭിച്ചു

കുവൈറ്റ് മോട്ടോർ ഷോ 2022 ന്റെ പത്താം പതിപ്പ് ബുധനാഴ്ച 360 മാളിൽ ആരംഭിച്ചു. കുവൈറ്റിലെ പ്രശസ്തമായ ഓട്ടോമൊബൈൽ കമ്പനികളുടെ പ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, കുവൈത്തിലെ കാർ പ്രേമികൾ എന്നിവരുടെ സാന്നിധ്യത്തിൽ കുവൈറ്റ് പൊതുമരാമത്ത് മന്ത്രിയും വൈദ്യുതി, ജലം, പുനരുപയോഗിക്കാവുന്ന ഊർജ മന്ത്രിയുമായ അലി അൽ മൂസ പ്രദർശനം ഉദ്ഘാടനം ചെയ്തു. മോട്ടോർ ഷോ … Continue reading കുവൈറ്റ് മോട്ടോർ ഷോ 360 മാളിൽ ആരംഭിച്ചു