നാളെ മുതൽ 4 ദിവസത്തേക്ക് ബാങ്ക് ഇല്ല

നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും, രണ്ട് ദിവസത്തെ പണിമുടക്കുമാണ് കാരണം. നാളത്തെ ബാങ്ക് അവധിയും, ഞായറാഴ്ചയും കഴിഞ്ഞ് രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം നടക്കില്ല. ബാങ്ക് ജീവനക്കാരുടെ സംഘടനകളായ 9 സംഘടനകളിൽ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, … Continue reading നാളെ മുതൽ 4 ദിവസത്തേക്ക് ബാങ്ക് ഇല്ല