കുടുംബ സന്ദർശക വിസ; സർക്കുലർ പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വിസ അനുവദിക്കുന്നതിൽ കാലതാമസം

കുവൈറ്റിൽ കുടുംബ സന്ദർശക വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലർ പുറപ്പെടുവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും വിസ നൽകുന്നത് ഇതുവരെ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. കോവിഡിനെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ മാസം 17ന് ആഭ്യന്തര മന്ത്രാലയം മാർച്ച് 20 മുതൽ കുടുംബ സന്ദർശക വിസകൾ അനുവദിക്കുമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതേതുടർന്ന് രാജ്യത്തെ ആറ് ഗവർണറേറ്റ്കളിലും പ്രവർത്തിക്കുന്ന … Continue reading കുടുംബ സന്ദർശക വിസ; സർക്കുലർ പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വിസ അനുവദിക്കുന്നതിൽ കാലതാമസം