3 മാസത്തെ എൻട്രി വിസ ബിസിനസ് വിസകൾക്ക് മാത്രം, ഫാമിലി വിസകൾക്ക്‌ ബാധകമല്ല

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച 3 മാസത്തെ എൻട്രി വിസയുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. മൂന്ന് മാസത്തെ കാലാവധിയുള്ള എൻട്രി വിസകൾ കുവൈറ്റ് അനുവധിക്കുമെന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യുകയും പ്രാബല്യത്തിൽ വരുകയും ചെയ്തിരുന്നു. എന്നാൽ, ഇത് ബിസിനസ് വിസയുമായി ബന്ധപ്പെട്ട തീരുമാനമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ … Continue reading 3 മാസത്തെ എൻട്രി വിസ ബിസിനസ് വിസകൾക്ക് മാത്രം, ഫാമിലി വിസകൾക്ക്‌ ബാധകമല്ല