പ്രവാസികൾക്ക് കുവൈറ്റിൽ പ്രവേശിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന ആവശ്യവുമായി എംപി

പാർലമെന്റ് അംഗം ബാദർ അൽ-ഹുമൈദി രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികൾ മാനസിക രോഗങ്ങളില്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ പരിശോധനയ്‌ക്കൊപ്പം ഡിഎൻഎ പരിശോധനയ്ക്ക് വിധേയരാകണമെന്ന് പ്രസ്‌താവിക്കുന്ന കരട് നിയമം സമർപ്പിച്ചു. സമർപ്പിച്ച നിർദ്ദേശമനുസരിച്ച്, രാജ്യത്ത് ജോലി ചെയ്യുന്നതിനോ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ കുടുംബത്തിനോടൊപ്പം എത്താനോ വിസയ്ക്ക് അപേക്ഷിക്കുന്ന ഏതൊരു വിദേശിയും തന്റെ അപേക്ഷയിൽ മാനസിക അസ്വസ്ഥതതായോ വിട്ടുമാറാത്തതോ ആയപകർച്ചവ്യാധി ഇല്ലെന്ന് … Continue reading പ്രവാസികൾക്ക് കുവൈറ്റിൽ പ്രവേശിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന ആവശ്യവുമായി എംപി