60 വയസ്സ് പിന്നിട്ട പ്രവാസികൾക്കായുള്ള നിയമങ്ങളിലെ സർക്കാർ നടപടികൾ ഭരണഘടനാവിരുദ്ധമെന്ന് വിമർശനം

കുവൈറ്റിൽ 60 വയസ്സ് പിന്നിട്ട പ്രവാസികൾക്കായി കൊണ്ടുവന്ന നിയമങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ അപരിഷ്കൃതവും ഭരണഘടനാവിരുദ്ധവും ആണെന്ന് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മേധാവി മുഹമ്മദ് അൽ സാഗർ പറഞ്ഞു. കൂടാതെ കുവൈറ്റിലെ ബിസിനസ് അന്തരീക്ഷത്തിലും സ്വകാര്യ മേഖലയ്ക്കും സർക്കാരിൽ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 60 വയസ്സ് പിന്നിട്ട പ്രവാസികൾക്കായി … Continue reading 60 വയസ്സ് പിന്നിട്ട പ്രവാസികൾക്കായുള്ള നിയമങ്ങളിലെ സർക്കാർ നടപടികൾ ഭരണഘടനാവിരുദ്ധമെന്ന് വിമർശനം