കുവൈറ്റിലെ ജഹറയിലും അഹമ്മദിയിലും 197 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു

ജഹ്റ, അഹമ്മദ് ഗവർണറേറ്റുകളിൽ 2022 2021 പ്രീ സീസൺ അവസാനിച്ചതോടെ 197 ക്യാമ്പുകൾ നീക്കംചെയ്തു. സീസൺ അവസാനിച്ചതോടെ ക്യാമ്പുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൂപ്പർവൈസറി ടീമുകൾ മാർച്ച് 15ന് പ്രവർത്തനം ആരംഭിച്ചതായി കുവൈറ്റ് മുൻസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻ വകുപ്പ് അറിയിച്ചിരുന്നു. സീസൺ അവസാനിച്ചിട്ടും ക്യാമ്പുകൾ നീക്കം ചെയ്യാത്ത ഉടമകൾക്കെതിരെ സൂപ്പർവൈസറി ടീം കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. … Continue reading കുവൈറ്റിലെ ജഹറയിലും അഹമ്മദിയിലും 197 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു