കുവൈറ്റിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കടന്നു

കുവൈറ്റിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കടന്നു. കോവിഡ് വാക്സിനേഷൻ നൽകുന്നതിൽ വലിയ നേട്ടമാണ് കുവൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 110,500 പേരാണ് ഇതുവരെ കുവൈറ്റിൽ മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. മൊത്തം ജനസംഖ്യയുടെ 83.5 ശതമാനം ആളുകൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. അതായത് 3,383,034 പേർ. ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവരുടെ … Continue reading കുവൈറ്റിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കടന്നു