കോവിഡ് മഹാമാരി 68 ശതമാനം സ്ത്രീകളിൽ മാനസിക ഉൽക്കണ്ഠ വർദ്ധിപ്പിച്ചതായി പഠനം

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളിൽ കോവിഡ് സ്ത്രീകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ട്. ഏകദേശം 68 ശതമാനത്തോളം സ്ത്രീകളിലും ഉൽക്കണ്ഠ വർധിച്ചതായി കണ്ടെത്തി. കൂടാതെ 59 ശതമാനം സ്ത്രീകളിൽ വൈറസ് ബാധ ഉണ്ടാകുമോ എന്ന ഭയം മൂലം ഉൽകണ്ഠ ഉണ്ടായതായും പഠനം വ്യക്തമാക്കുന്നു. 53 ശതമാനത്തോളം സ്ത്രീ തൊഴിലാളികൾക്ക് ഇടയിലും വിദ്യാർഥികൾക്കിടയിലും ജോലി നഷ്ടമാകുമോ … Continue reading കോവിഡ് മഹാമാരി 68 ശതമാനം സ്ത്രീകളിൽ മാനസിക ഉൽക്കണ്ഠ വർദ്ധിപ്പിച്ചതായി പഠനം