അമീരി കാരുണ്യം കുവൈറ്റിൽ പ്രവാസികൾ അടക്കം 595 പേർ ജയിൽമോചിതരാകും

കുവൈറ്റിൽ അമീരി മാപ്പുനൽകി ജയിലിൽ നിന്ന് കുറ്റവിമുക്തരാകുന്നവരുടെ പേരുവിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ കറക്ഷണൽ സ്ഥാപനങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ട്. പ്രവാസികളടക്കം 595 പേരാണ് അമീരി കാരുണ്യം ലഭിച്ച് ജയിലിൽ നിന്ന് മുക്തരാകുന്നത്. ഇവർ ഇന്ന് രാവിലെ ജയിലിൽനിന്ന് പുറത്തുവരുമെന്നാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്. 225 കുറ്റവാളികളെ ഉടൻ മോചിപ്പിക്കുമെന്നും ബാക്കിയുള്ളവരുടെ ശിക്ഷാകാലാവധി കുറയ്ക്കുകയോ, പിഴ ഒഴിവാക്കുകയോ ചെയ്യുമെന്ന് … Continue reading അമീരി കാരുണ്യം കുവൈറ്റിൽ പ്രവാസികൾ അടക്കം 595 പേർ ജയിൽമോചിതരാകും