60 വയസും അതിൽ കൂടുതലും പ്രായമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് നൽകുന്ന പ്രക്രിയ തടസ്സങ്ങളില്ലാതെ തുടരുന്നുവെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സ്ഥിരീകരിച്ചു. ഫീസ് അടച്ചും, ഇൻഷുറൻസ് എടുത്തും വർക്ക് പെർമിറ്റ് പുതുക്കുന്ന തീരുമാനം റദ്ധാക്കിയിട്ടില്ലെന്നാണ് മാൻപവർ അതോറിറ്റി യുടെ തീരുമാനത്തിനെതിരെ അപ്പീൽ കോടതി വിധി പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ വിധി … Continue reading 60 വയസ്സും അതിനു മുകളിലും പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് തുടരാം; തീരുമാനം റദ്ദാക്കിയിട്ടില്ലെന്ന് അറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed