കൊലക്കേസ് പ്രതിയായ ഈജിപ്ഷ്യൻ സ്വദേശിയെ തിരികെ കൊണ്ടുവരാൻ നടപടികൾ ആരംഭിച്ച് കുവൈറ്റ്‌

കുവൈറ്റിൽ ഫിലിപ്പിനോ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 16 വയസുള്ള മകനെയും 17 വയസുള്ള മകളെയും കൂട്ടി ഞായറാഴ്ച വൈകുന്നേരം കെയ്‌റോയിലേക്ക് രക്ഷപ്പെടുകയും മൂന്നാമത്തെ മകനെ നഴ്‌സറിയിൽ ഉപേക്ഷിക്കുകയും ചെയ്ത ഈജിപ്ഷ്യൻ പ്രവാസിയെ കുവൈറ്റിലേക്ക് തിരികെ എത്തിക്കാൻ സുരക്ഷാ അധികൃതർ ശ്രമിക്കുകയാണ്. ഇയാൾ തന്നെയാണ് തന്റെ ഭാര്യ മരിച്ചുവെന്നും മൃതദേഹം അപ്പാർട്ട്മെന്റിനുള്ളിൽ ഉണ്ടെന്നും ആഭ്യന്തര ഓപ്പറേഷൻസ് … Continue reading കൊലക്കേസ് പ്രതിയായ ഈജിപ്ഷ്യൻ സ്വദേശിയെ തിരികെ കൊണ്ടുവരാൻ നടപടികൾ ആരംഭിച്ച് കുവൈറ്റ്‌