കുവൈറ്റിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന് പ്രവാസി കുട്ടികളുമായി രാജ്യം വിട്ടു

കുവൈറ്റിലെ മെഹ്ബൂല പ്രദേശത്തെ അപ്പാർട്മെന്റിൽ ഫിലിപ്പൈൻ ഭാര്യയെ കൊലപ്പെടുത്തി ഈജിപ്ഷ്യൻ സ്വദേശിയായ ഭർത്താവ് രണ്ട് കുട്ടികളുമായി തന്റെ രാജ്യത്തേക്ക് രക്ഷപ്പെട്ടട്ടു. മൂന്നാമത്തെ കുട്ടിയെ ഒരു പ്രാദേശിക നഴ്സറിയിലും ഉപേക്ഷിച്ചു. വീട്ടിൽ നിന്ന് അസ്സഹനീയമായ ദുർഗന്ധം വമിച്ചതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞ് പോലീസിനെ വിവരം അറിയിച്ചത്. പോലീസും പാരാമെഡിക്കൽ ജീവനക്കാരും വീട്ടിലെത്തി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. … Continue reading കുവൈറ്റിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന് പ്രവാസി കുട്ടികളുമായി രാജ്യം വിട്ടു