വിമാന യാത്ര വിലക്ക് പിൻവലിക്കും; പ്രതീക്ഷയോടെ യാത്രക്കാർ

ഇ​ന്ത്യ രാ​ജ്യാ​ന്ത​ര വി​മാ​ന യാ​ത്ര​വി​ല​ക്ക് പിൻവലിക്കുന്നതോടെ പ്രതീക്ഷയുമായി യാത്രക്കാർ. ഈ ​മാ​സം 27 മു​ത​ല്‍ വിലക്ക് പി​ന്‍വ​ലി​ക്കു​ന്ന​തോ​ടെ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാണ് പ്ര​തീ​ക്ഷിക്കുന്നത്. യു.​എ.​ഇ​യി​ലേ​ക്ക്​ എ​യ​ര്‍ ഇ​ന്ത്യ, എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന സ​ര്‍വി​സു​ക​ൾ സാ​ധാ​ര​ണ​നി​ല​യി​ലാ​വു​ന്ന​തോ​ടെ യാ​ത്ര നി​ര​ക്കു​ക​ളി​ല്‍ കു​റ​വു​ണ്ടാ​മെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ക​ണ്ണൂ​രി​ലേ​ക്ക് ഉ​ച്ച​ക്ക് ഒ​ന്നി​നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് രാ​ത്രി … Continue reading വിമാന യാത്ര വിലക്ക് പിൻവലിക്കും; പ്രതീക്ഷയോടെ യാത്രക്കാർ