യാത്രക്കാരന്റെ ബാഗിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പോർട്ടർക്ക് തടവും പിഴയും

യാത്രക്കാരന്റെ ബാഗിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ ദുബായ് വിമാനത്താവളത്തിലെ 29 കാരനായ പോർട്ടറിന് മൂന്ന് മാസം തടവും 28,000 ദിർഹം പിഴയും ശിക്ഷ. തടവുശിക്ഷയ്ക്ക് ശേഷം പ്രവാസിയെ നാടുകടത്താൻ ദുബായ് ക്രിമിനൽ കോടതി ഉത്തരവിട്ടു. ബാഗിൽ നിന്ന് മോഷ്ടിച്ച ആറ് മൊബൈൽ ഫോണുകൾ സൺഗ്ലാസ് വാങ്ങാൻ പകുതി വിലയ്ക്ക് താൻ വിറ്റതായി ഏഷ്യക്കാരൻ … Continue reading യാത്രക്കാരന്റെ ബാഗിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പോർട്ടർക്ക് തടവും പിഴയും