പുതിയ തീരുമാനങ്ങളുമായി എംഒഇ: പ്രിൻസിപ്പൽമാർക്ക് ഒരു സ്കൂളിൽ പരമാവധി തുടരാനാകുന്ന കാലാവധി 10 വർഷം

സ്കൂൾ പ്രിൻസിപ്പൽമാരെയും അസിസ്റ്റന്റ് പ്രിൻസിപ്പൽമാരെയും മാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനവുമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. അലി അൽ മുദാഫ്. പ്രിൻസിപ്പൽമാർക്കും അസിസ്റ്റന്റ് പ്രിൻസിപ്പൽമാർക്കും ഒരേ സ്‌കൂളിൽ തുടരാനുള്ള പരമാവധി കാലം അവർ ചുമതലയേറ്റ തീയതി മുതൽ തുടർച്ചയായി പത്ത് വർഷമാണെന്നും അതിനുശേഷം അവരെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റണമെന്നും തീരുമാനത്തിൽ പറയുന്നു. … Continue reading പുതിയ തീരുമാനങ്ങളുമായി എംഒഇ: പ്രിൻസിപ്പൽമാർക്ക് ഒരു സ്കൂളിൽ പരമാവധി തുടരാനാകുന്ന കാലാവധി 10 വർഷം