കുവൈറ്റികളല്ലാത്ത 1000 അധ്യാപകരെ നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

2022-2023 അധ്യയന വർഷത്തേക്ക് സ്‌കൂളുകളിലെ കുറവ് നികത്താൻ 1,000 അധ്യാപകരെ പ്രാദേശികമായി നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. 11 വ്യത്യസ്ത സ്പെഷ്യലൈസേഷനുകളിൽ പൊതുവിദ്യാഭ്യാസ സ്കൂളുകളിൽ ജോലി ചെയ്യുന്നതിന് അപേക്ഷകൻ യൂണിവേഴ്സിറ്റി ബിരുദം നേടിയിരിക്കണം എന്നതാണ് വ്യവസ്ഥകളിലൊന്ന്. ഇംഗ്ലീഷ്, ഫ്രഞ്ച്, മാത്തമാറ്റിക്സ്, സയൻസ്, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ജിയോളജി, ഫിലോസഫി എന്നിവയാണ് പുരുഷന്മാർക്ക് ആവശ്യമായ പ്രധാന വിഷയങ്ങൾ. സ്ത്രീകൾക്ക് … Continue reading കുവൈറ്റികളല്ലാത്ത 1000 അധ്യാപകരെ നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം