വില നിയന്ത്രണ സംവിധാനം വെബ്‌സൈറ്റിൽ അവതരിപ്പിച്ച് വാണിജ്യ മന്ത്രാലയം
കുവൈറ്റിൽ ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് പ്രക്രിയ സുഗമമാക്കുന്നതിന് വാണിജ്യ, വ്യവസായ മന്ത്രാലയം വെബ്‌സൈറ്റിൽ വില നിയന്ത്രണ സംവിധാനം ആരംഭിക്കുന്നു. ഉപഭോക്താക്കൾക്ക് ഷോപ്പിംഗിന് പോകുന്നതിന് മുമ്പ് സഹകരണ സംഘങ്ങൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് വിൽപ്പന കേന്ദ്രങ്ങൾ എന്നിവയിലെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില പരിശോധിക്കാൻ ഈ ഓൺലൈൻ സംവിധാനം (https://moci.gov.kw/en/) ഉപയോഗിക്കാം. കൂടാതെ കൃത്രിമ വിലവർദ്ധനവ് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, സഹകരണ … Continue reading വില നിയന്ത്രണ സംവിധാനം വെബ്‌സൈറ്റിൽ അവതരിപ്പിച്ച് വാണിജ്യ മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed