ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് 50-ാം സ്ഥാനത്ത്

2002 മുതൽ, വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളെ നിർണ്ണയിക്കാൻ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനം നടത്തി വരികയാണ്. 2021-ലെ അപ്‌ഡേറ്റിൽ, ഫിൻ‌ലാൻ‌ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണെന്ന് റിപ്പോർട്ട് നിഗമനം ചെയ്തു. അറബ് രാജ്യങ്ങളുടെ ഇടയിൽ നാലാം സ്ഥാനത്താണ് കുവൈത്ത്. മൊത്തം രാജ്യങ്ങൾ നോക്കുകയാണെങ്കിൽ കുവൈറ്റ്‌ 50-ാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം … Continue reading ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് 50-ാം സ്ഥാനത്ത്