അർദിയ കൊലക്കേസ് പ്രതിയുടെ ആത്മഹത്യ: സെൻട്രൽ ജയിൽ സുരക്ഷ ശക്തമാക്കി

കുവൈറ്റിലെ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. സെൻട്രൽ ജയിലിനുള്ളിൽ നിരീക്ഷണ ക്യാമറകളും, കനത്ത സുരക്ഷയും ഉണ്ടായിരുന്നിട്ടും പ്രതിയുടെ ആത്മഹത്യയിലേക്ക് നയിക്കുന്ന പോരായ്മകളും സുരക്ഷാ വീഴ്ചകളും അന്വേഷിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംഭവദിവസം പ്രതികളുമായി സമ്പർക്കം പുലർത്തിയ എല്ലാ സന്ദർശകരെയും, അധികൃതർ വിളിച്ചുവരുത്തുമെന്നും റിപ്പോർട്ടിൽ … Continue reading അർദിയ കൊലക്കേസ് പ്രതിയുടെ ആത്മഹത്യ: സെൻട്രൽ ജയിൽ സുരക്ഷ ശക്തമാക്കി