കുവൈത്തിൽ കോവിഡ്-19 പ്രതിരോധ നടപടികൾ രോഗവ്യാപനം കുറയ്ക്കാൻ സഹായിച്ചതായി റിപ്പോർട്ട്
കുവൈറ്റിൽ സ്വീകരിച്ച പ്രതിരോധ നടപടികൾ കൊവിഡ്-19 അണുബാധ നിരക്ക് കുറയാൻ കാരണമായതായി അധികൃതർ. ഇത് കോവിഡ് വ്യാപനത്തിന്റെ നാലാമത്തെ തരംഗത്തിന്റെ തീവ്രത കുറയ്ക്കാനും ഇടയാക്കി. വാക്സിനുകൾക്ക് അർഹതയുള്ള മൊത്തം ജനസംഖ്യയുടെ 85 ശതമാനത്തിലേക്ക് വാക്സിനേഷൻ നിരക്ക് വർധിച്ചത്, ആരോഗ്യ അവബോധം വർദ്ധിപ്പിക്കുക, രോഗബാധിതരുമായും കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവരുമായും സമ്പർക്കം ഒഴിവാക്കുക എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഈ … Continue reading കുവൈത്തിൽ കോവിഡ്-19 പ്രതിരോധ നടപടികൾ രോഗവ്യാപനം കുറയ്ക്കാൻ സഹായിച്ചതായി റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed