കുവൈറ്റിലെ ഹവല്ലിയിൽ നടന്ന പരിശോധനയിൽ 21 കാറുകൾ നീക്കം ചെയ്തു

ഗതാഗതം തടസ്സപ്പെടുത്തുന്നതും, വാഹനമോടിക്കുന്നവരുടെ കാഴ്ചയെ മറക്കുന്നതുമായ എല്ലാ വസ്തുക്കളും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹവല്ലി മുൻസിപ്പാലിറ്റിയിലെ പൊതു ശുചീകരണ, റോഡ് പ്രവർത്തി വകുപ്പ് സാൽമിയ ഏരിയയിലും ഹവല്ലി സ്ക്വയറിലും പരിശോധന നടത്തി. കുവൈറ്റ് മുൻസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പാണ് ഈ കാര്യം അറിയിച്ചത്. പരിശോധനയിൽ ഉപേക്ഷിച്ചത് അടക്കം 21 കാറുകൾ നീക്കം ചെയ്തു. നിയമലംഘകർക്കെതിരെ … Continue reading കുവൈറ്റിലെ ഹവല്ലിയിൽ നടന്ന പരിശോധനയിൽ 21 കാറുകൾ നീക്കം ചെയ്തു