കുവൈറ്റിൽ കുട്ടികൾക്കിടയിലെ ക്യാൻസർ നിരക്ക് 4.3 ശതമാനം

കുവൈറ്റിൽ മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്കിടയിൽ കാൻസർ നിരക്ക് കുറവാണെന്ന് ദേശീയ ക്യാൻസർ ബോധവൽക്കരണ ക്യാമ്പയിൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലാഹ്. 2017 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ആകെ ക്യാൻസർ ബാധിതരായവരിൽ 4.3 ശതമാനം മാത്രം കുട്ടികളാണുള്ളത്. ആകെ 120 കുട്ടികൾ. ക്യാൻസർ ബാധിച്ച കുട്ടികളിൽ 52.1 ശതമാനം … Continue reading കുവൈറ്റിൽ കുട്ടികൾക്കിടയിലെ ക്യാൻസർ നിരക്ക് 4.3 ശതമാനം