അറുപത് പിന്നിട്ട പ്രവാസികൾ വീണ്ടും ദുരിതത്തിൽ; വർക്ക് പെർമിറ്റ് ഫീസ് തടഞ്ഞ് കോടതി

സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനായി 500 ദിനാറും, 250 ദിനാർ താമസ പുതുക്കൽ ഫീസും അടയ്‌ക്കണമെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനം കോടതി നിരസിച്ചതോടെ 60 വയസും അതിൽ കൂടുതലുമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികൾ വീണ്ടും ദുരവസ്ഥയിൽ. നീണ്ട നാളത്തെ ആശയക്കുഴപ്പത്തിന് ശേഷം, 45 ദിവസം മുൻപാണ്, സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനായി 500 ദിനാറും, 250 ദിനാർ താമസ പുതുക്കൽ … Continue reading അറുപത് പിന്നിട്ട പ്രവാസികൾ വീണ്ടും ദുരിതത്തിൽ; വർക്ക് പെർമിറ്റ് ഫീസ് തടഞ്ഞ് കോടതി