വീട്ടുവേലക്കാരി എന്ന പദത്തിന് പകരം വീട്ടുജോലിക്കാരി എന്നതിന് അംഗീകാരം നൽകി കുവൈറ്റ് പാർലമെന്റ്

ദേശീയ അസംബ്ലി പാർലമെന്റ് ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ “വേലക്കാരി” എന്ന പദത്തിന് പകരം “ഗാർഹിക തൊഴിലാളി” എന്ന പദം കൊണ്ടുവരുന്ന കരട് നിയമത്തിന് അംഗീകാരം നൽകി. ഹാജരായ 33 എംപിമാരിൽ 32എംപിമാരുടെ അംഗീകാരവും, ഒരാൾ നിരസിച്ചതുമാണ് വോട്ടെടുപ്പിന്റെ ഫലം. ഗാർഹിക തൊഴിൽ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളിലോ മറ്റ് നിയമങ്ങളിലോ “വേലക്കാരി” എന്ന പദം ഉപയോഗിക്കുന്നത് സംബന്ധിച്ച് … Continue reading വീട്ടുവേലക്കാരി എന്ന പദത്തിന് പകരം വീട്ടുജോലിക്കാരി എന്നതിന് അംഗീകാരം നൽകി കുവൈറ്റ് പാർലമെന്റ്