കുവൈറ്റിൽ ഇതുവരെ 25,000 കുട്ടികൾക്ക് വാക്സിനേഷൻ നൽകി

കുവൈറ്റിൽ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് വേഗത്തിലാക്കി അധികൃതർ. അഞ്ച് വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകിവരുന്നത്. ഈ വിഭാഗത്തിൽ ഇതുവരെ ഇരുപത്തിഅയ്യായിരം കുട്ടികൾ വാക്‌സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ട്. ഈ ഈ പ്രായത്തിലുള്ള ആറ് ശതമാനം കുട്ടികൾക്ക് വാക്‌സിൻ ലഭിച്ചു. ഫെബ്രുവരി ആദ്യം കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി ലഭിച്ചതിനെ തുടർനന്നാണ് വാക്‌സിൻ … Continue reading കുവൈറ്റിൽ ഇതുവരെ 25,000 കുട്ടികൾക്ക് വാക്സിനേഷൻ നൽകി