കൊറോണ വാക്‌സിന്റെ നാലാമത്തെ ഡോസ് ആവശ്യമെന്ന് ഫൈസർ

കോവിഡ് -19 ന്റെ മറ്റൊരു തരംഗത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നതിന്, ആളുകൾക്ക് നാലാമത്തെ ഡോസ് വാക്സിൻ ആവശ്യമായി വരുമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല.മൂന്നാം ഡോസിൽ നിന്ന് ലഭിക്കുന്ന സംരക്ഷണം മതിയായതാണ്. ഇത് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് തടയുന്നതിനും, മരണ നിരക്ക് നിരക്ക് കുറയ്ക്കുന്നതിനും സഹായകമാകും. നിലവിൽ, കുറഞ്ഞത് അഞ്ച് മാസം മുമ്പെങ്കിലും ഫൈസർ വാക്സിൻ രണ്ടാം ഡോസ് … Continue reading കൊറോണ വാക്‌സിന്റെ നാലാമത്തെ ഡോസ് ആവശ്യമെന്ന് ഫൈസർ