എണ്ണ ശേഖരത്തിൽ കുവൈറ്റ് ഏഴാം സ്ഥാനത്ത്

ജർമ്മൻ ഡാറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ എണ്ണ ശേഖരത്തിന്റെ കാര്യത്തിൽ കുവൈത്ത് ഏഴാം സ്ഥാനത്ത്. 102 ബില്യൺ ബാരലുകളും ആറ് ശതമാനം വിപണി വിഹിതവുമായാണ് കുവൈറ്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്നത്. 298 ബില്യൺ ബാരലുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്താണ്. 2020-ൽ 17 ശതമാനം വിപണി വിഹിതത്തോടെ ഏറ്റവും വലിയ ക്രൂഡോയിൽ … Continue reading എണ്ണ ശേഖരത്തിൽ കുവൈറ്റ് ഏഴാം സ്ഥാനത്ത്